നമ്മളെല്ലാം ഈ ബ്ലോഗ്ഗുന്നതെന്തിനു വേണ്ടിയാണ്? ഭാഷയെ നന്നാക്കിക്കളയാം എന്ന് കരുതിയാണോ?! അതോ, ഞാനും ജീവിച്ചിരിപ്പുണ്ട് എന്ന് ലോകത്തെ അറിയിക്കാനോ? ഞാന്‍ ഭയങ്കരമാന ആദ്മി, എന്റെ എഴുത്തൊക്കെ ഇനി വായിക്കണമെങ്കില്‍ കാശ് കൊടുത്തു പുസ്തകം വാങ്ങേണ്ടി വരും, ഇപ്പോ വേണേല്‍ ഫ്രീയായിട്ട് വായിച്ചോ എന്നാണോ?! അതല്ലാ, തിരസ്കാരങ്ങളുടെ വീര്‍പ്പുമുട്ടല്‍ സഹിക്കാന്‍ വയ്യാഞ്ഞിട്ട് സ്വന്തമായി വെളിച്ചം കാണിച്ചു കളയാം എന്ന ലൈനാണോ?
ഏതായാലും ശരി, എന്റെ അഭിപ്രായത്തില്‍ ഗൂഗിള്‍ ചെയ്തത് വലിയ തെറ്റ് തന്നെ. ഈ Malayalam Transliteration എന്ന സംഗതിയേ പറ്റിയാണ്. ഇംഗ്ലീഷില്‍ എഴുതുന്ന മല്ലൂസിനെ നോക്കൂ, ഒരു പ്രശ്നവുമില്ല, സര്‍വ്വം ശാന്തം! ബൂലോകത്തെക്കൊന്നു കണ്ണോടിക്കൂ... അടി, ഇടി, കുത്ത്, ചവിട്ട്, മാന്ത്, പിച്ച്... എന്നിങ്ങനെ കരിങ്കൊടി മുതല്‍ ഹര്‍ത്താല്‍ വരെ. എല്ലാത്തിനും പശ്ചാത്തല സംഗീതം പോലെ നല്ല ഭരണിപ്പാട്ടും! കേരളത്തിന്റെ, കൈരളിയുടെ ഒരു യദാര്‍ഥ പരിഛേദം! ഹൊ, മലയാളീസിനെ സമ്മതിക്കണം, ബുഷിന്റെ ഇന്റര്‍നെറ്റില്‍ സ്വന്തമായി ഒരു കേരളം തുടങ്ങികളഞ്ഞില്ലേ?!
ബ്ലോഗ് എന്ന ആശയം എന്നെ സംബന്ധിച്ചിടത്തോളം (എന്റെ പരിമിതമായ അറിവുവെച്ച്) വളരെ വിശാലമായ, സ്വതന്ത്രമായ ഒന്നാണ്. അതിനെ ചില ചട്ടക്കൂടുകളില്‍ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ ബ്ലോഗിന്റെ വ്യക്തിത്വം, സാധുത നഷ്ടപ്പെടുന്നു. ബ്ലോഗില്‍ എന്തും നിങ്ങള്‍ക്കെഴുതാം, ആരും വായിക്കണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല. വൃത്തികേട് വല്ലതും എഴുതിയാല്‍ അതിന്റെ ഭവിഷ്യത്തുകൂടി അനുഭവിക്കേണ്ടി (വായിക്കേണ്ടി) വരും എന്ന് മാത്രം. ഞാന്‍ blogger ആയത് ആരും എന്നെ 'എങ്ങനെ ബ്ലോഗ് ചെയ്യാം' എന്ന് പഠിപ്പിച്ചിട്ടല്ല. ഒരുപക്ഷെ എല്ലാവരും അങ്ങനെയൊക്കെത്തന്നെ!
ബ്ലോഗ്ഗര്‍മാര്‍ക്കും വേണോ ഒരു സംഘടന അഥവാ കൂട്ടായ്മ? നമ്മളെ ആരെങ്കിലും തല്ലാന്‍ വരുന്നുണ്ടോ? നമ്മള്‍ക്ക് വല്ല അവകാശങ്ങളും നേടിയെടുക്കാനുണ്ടോ? പുതിയ ബ്ലോഗ്ഗര്‍മാരെ നമ്മള്‍ പഠിപ്പിച്ചിട്ടു വേണോ? അവരോട് 'ഇങ്ങനെയേ എഴുതാന്‍ പാടുള്ളൂ' എന്ന് പറയണോ? ഈ ബൂലോക കൂട്ടായ്മയില്‍ അംഗത്വമുള്ളവര്‍ക്കേ ഇനി മുതല്‍ ബ്ലോഗ് ചെയ്യാന്‍ പാടുള്ളൂ എന്ന് നിയമം വരുമോ? അല്ലാ, അങ്ങനെയൊക്കെ പറയാന്‍ എനിക്ക് അഥവാ നമുക്ക് എന്താണധികാരം? കേരളത്തെ നശിപ്പിച്ച യൂണിയന്‍ സംസ്കാരം ഇവിടെയും വേണോ?!
പത്രങ്ങളില്‍ ബ്ലോഗ് എന്ന ആശയം വാര്‍ത്ത്തയാകുന്നതിനു വളരെ മുമ്പ് തന്നെ മലയാളം ബൂലോഗം ഒരു യാദാര്‍ഥ്യമായിരുന്നു എന്നാണു എന്റെ അറിവ്. അന്ന് എന്തുമാത്രം ശാന്തമായിരുന്നു ഈ വിര്‍ച്ച്വല്‍ വേള്‍ഡ്! മാവേലിമന്നന്റെ കേരളം ഓര്‍മ വരുന്നു. ഉം.... അന്തകാലം!
Better keep the Virtual virtual!
N.B.: ഞാന്‍ കുറച്ചുകാലമായി ഇവിടെയൊക്കെ തന്നെയുണ്ട് (ആര്‍ക്കും അറിയില്ല എന്നേ ഉള്ളൂ, ഹി..ഹി). എങ്കിലെന്താ, എനിക്കും പരാതിയില്ല മറ്റുള്ളവര്‍ക്കും പരാതിയില്ല. അത്താണ് ബൂലോകം!

ഗ്രൂപ്പിങ് ഇല്ലാതതെവിടെയാണു ചങ്ങാതീ.എല്ലാവര്‍ക്കു ഗ്രൂപ് അല്ലെ,കുട്ടികള്‍ക്കു, മാഷന്മ്മാര്‍ക്കു, അച്ചന്മ്മാര്‍ക്കു, കന്യാത്രീകള്‍ക്കു(ഉണ്ടൊ?), പള്ളിക്കാര്‍ക്കു,പിന്നെ പുകാസാ,സാ സാ ആങ്ങിനെ.ബ്ലൊഗ്ഗെര്‍സ് കുറക്കാന്‍ പറ്റുമോ?!
ReplyDeleteമന്‍സൂര്‍ഭായ് ഇങ്ങനെയൊരാശയവുമായ് വന്നിരുന്നു, അന്ന് അദ്ദേഹത്തെ നമ്മള്‍ നിലം തൊടീക്കതെ ഓടിച്ച ചരിത്രം ബ്ലോഗ്ഗേഴ്സിനുണ്ട്....എന്തന്നറിയാതെ, എന്തിനെന്നറിയാതെ. ഇപ്പോള്‍ അദ്ദേഹത്തെ കാണാറില്ല.
ReplyDeleteHello,
ReplyDeleteI started blogging to express my feelings and ideas and to see how other people respond to it.
ഞാന്‍ ഈ പോസ്റ്റിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. തെറ്റായ പല കാര്യങ്ങളും ഞാനും ചെയ്തിട്ടുണ്ട്. പക്ഷെ അതിന്റെയൊന്നും ആവശ്യമില്ലെന്ന് പിന്നീട് മനസ്സിലാക്കുകയും കുറേയൊക്കെ തിരുത്തുകയും ചെയ്തിട്ടുണ്ട്. ബാക്കി കൂടെ തിരുത്തണം. തിരുത്തും.
ReplyDeleteഈ പോസ്റ്റിന് നന്ദി.
Charakan,
ReplyDeleteMe the same.
Niraksharan,
Same as Charakan said, I posted what I felt and I am happy that you too feel the same.
Kadaththukaaran,
Enthinoru sangadana? njan ningale vaayikkunnu, ningal njan ezhuthiyathum. athu porae?!
anil@blog,
namukku oru fight koodi stage cheyyaam, like MACTA!
Riyas
ReplyDeleteIts wonderful to know that you have started to pen down those thoughts in Malayalam.
It has been so long since we heard from each other. It would be nice if you could mail me your mobile number, if you are in the habit of using one.
That is, if an occasional sms from this side of the earth wouldnt be too much trouble...
And ofcourse, besties for the new endeavour. Shall keep hopping back often.
riyas, blog enthannu polum ariyatha oralarunnu njan. riyasinte vakkukaliloode njanum blog cheyyan thudangi.
ReplyDelete