മനോജിന്‍റെ വേറൊരു കുഞ്ഞി കവിത:
വേനല്‍ കനല്‍ ചൂടിലറിയാതെ കരിയുന്ന
കറുക തന്‍ ചെറു തൈകളല്ലിനി നാം
അപരര്‍ നമുക്കായി നല്‍കിയ പല നൂറു
പഴി തന്‍റെ കനലില്‍ ഉയിര്‍ത്തവര്‍ നാം
അതില്‍നിന്നു മൂറിയ താപ കിരണത്തെ
കരള്‍ഏറ്റി കുളിരാക്കി മാറുവോര്‍ നാം
ഹൃദയ മിടിപ്പിലോരായിരം വേദനതുള്ളികള്‍
തിരുകി ചിരിക്കുവോര്‍ നാം
ഹൃദയത്തില്‍ അലയുന്ന പ്രണയ തുടിപ്പിനെ
പറയാതെ വിങ്ങി നടപ്പുവോര്‍ നാം
പിരിയുന്ന നേരതെനിക്കൊട്ടും വേദന-
യില്ലെന്ന് വെറുതെ പറയുവോര്‍ നാം
നിധി തേടി കിട്ടാതെ കാലം കഴിച്ചിട്ട്
വിധിയെന്ന പഴിയില്‍ തളര്‍ന്നവര്‍ നാം
അറിയില്ല തന്‍ ജീവനെപ്പോള്‍ മറയുമെ-
ന്നറിയാതെ ഉല്ലസിചീടുവോര്‍ നാം
ഇനിയില്ല നാളുകള്‍ വെറുതെ കളയുവാന്‍
പുതുശക്തി നേടി ഉയിക്കണം നാം .......
വേനല്‍ കനല്‍ ചൂടില്‍ അറിയാതെ കരിയുന്ന
കറുക തന്‍ ചെറു തൈകള്‍ അല്ലിനി നാം
...........മ....നോ...ജ്.......
Monday, July 06, 2009
കുറച്ചു മഴ വരികള്‍
A few lines penned by my poetic friend Manoj Peter from Manjeri, published without permission. He was going through a period of personal anguish and turmoil for the last few weeks.(Photograph: Nenmara-Nelliyampathy Road through the rain-drenched windshield of a car).
തിരികെ മലയിലെ ഞങ്ങടെ വീട്ടില്‍
ഇനിയൊരു നാളും എത്തില്ല
യാത്ര പറഞ്ഞിട്ടീരന്‍ മിഴിയുമായ്
തോടതിന്‍ യാത്ര തുടര്‍ന്നല്ലോ
ഒറ്റക്കാലില്‍ നിന്നു കൊറ്റിക -
ളെന്തോ പുല്ലില്‍ തിരയുന്നു
മേഞ്ഞു നടക്കും പയ്യിന്‍ ചെവിയില്‍
കാക്ക സ്വകാര്യം പറയുന്നു
ഇലയില്ലാ മരക്കൊമ്പിലിരുന്നൊരു
പൊന്മാന്‍ ചിറകു മിനുക്കുന്നു
മിഴിയൊന്നടയും നേരം കൊണ്ടൊരു
മീനും കൊത്തി പാറിപോയി
പാടവരമ്പത്തനവധി ഒച്ചുകള്‍
കവടി നിരത്തിയ പോല്‍ നിന്നു
ച്ചേറ്റിന്‍പുറ്റിലെ മടയില്‍ നിന്നും
ഞെണ്ടുകള്‍ വന്നു പുറത്തേക്കു
ചെടികളെ ആട്ടിയുലച്ചും കൊണ്ടൊരു
നീര്‍ക്കോലിപാമ്പോടിപ്പോയി
ഞെട്ടി വിറച്ച കുളക്കോഴി തെല്ലൊ
ച്ചയുയര്‍ത്തി പാറിപോയി
മഴയുടെ താളാത്മകമാം നാദം
മനസ്സില്‍ കുളിര് നിറക്കുന്നു
മഴയുടെ മാസ്മര മായിക ലഹരിയില്‍
എന്നും ഞാന്‍ മുഴുകീടുന്നു.
ഇടിയോടിടവ പാതി കനത്തു
കാറ്റൂതി മഴ വരവായി
ഇളവെയില്‍ നാണത്തോടെ അണഞ്ഞു
നവ വധുവേ പോല്‍ പിന്‍വാങ്ങി
കരിമുകില്‍ സാരി ഉടുത്തു മാനം
കലിതുള്ളി ദ്രുത താളത്തില്‍
കരിമുടിയാകെ അഴിച്ചു വിടര്‍ത്തി
കതിരവനെ അതിനകമാക്കി
പട പട നാദത്തോടെയണഞ്ഞു
മണ്ണില്‍ മാറില്‍ മഴ വീണു
ആനന്തതോടൊരുമിചൊന്നായി
മണ്ണും മഴയുമലിഞ്ഞല്ലോ
കിളികള്‍ പാട്ടുകള്‍ പാടിയിലകള്‍
കളിചിരിയോടെ തലയാട്ടി
മണ്ണില്‍ വീണു മയങ്ങും മഴയെ
തമ്മില്‍ നോക്കി കളിയാക്കി
കുയിലുകള്‍ പാട്ടുകള്‍ പാടി മയിലുക-
ലാഹ്ലാദത്താല്‍ കളിയാടി
പുതുമഴ നല്‍കിയ പുതുമണ്ണ്‍ ഗന്ധം
തേടി ഈയ്യാം പാറ്റകളും
പാമ്പിന്‍ പുറ്റുകള്‍ക്കുള്ളില്‍നിന്നും
നാഗത്താന്മാര്‍ വരവായി
പുതു ഗന്ധത്തില്‍ ചുറ്റിപ്പിണരാന്‍
രതി ക്രീടകളില്‍ ആറാടാന്‍
പച്ചപ്പാടപുല്ലില്‍നിന്നും ചീവിട്
ഫിടിലുമായ് വന്നെത്തി
ഘന ഘന നാഗസ്വരങ്ങള്‍ മീട്ടി
തവളകള്‍ തൊട്ടു വരമ്പത്തായ്
പാടം പച്ചപട്ടുടയാടയില്‍
ജല കണ മരതക മണി ചൂടി
വീശിയടിച്ചൊരു കാറ്റിന്‍ വികൃതിയില്‍
ഹരിത ചേലയുലഞ്ഞല്ലോ
തോടോഴുകുന്നൊരു പാട് വിശേഷം
കരയോടുരുമ്മി ചൊല്ലീട്ടു
കടലില്‍ ചേര്‍ന്ന് മദിക്കാനിനിയും
ഒരുപാടോരുപാടൊഴുകേണം
Monday, March 02, 2009
Earth Hour 2009 by WWF - Sign up for Earth Hour!
VOTE EARTH: YOUR LIGHT SWITCH IS YOUR VOTE
This year, Earth Hour has been transformed into the world’s first global election, between Earth and global warming.
For the first time in history, people of all ages, nationalities, race and background have the opportunity to use their light switch as their vote – Switching off your lights is a vote for Earth, or leaving them on is a vote for global warming. WWF are urging the world to VOTE EARTH and reach the target of 1 billion votes, which will be presented to world leaders at the Global Climate Change Conference in Copenhagen 2009.
This meeting will determine official government policies to take action against global warming, which will replace the Kyoto Protocol. It is the chance for the people of the world to make their voice heard.
Earth Hour began in Sydney in 2007, when 2.2 million homes and businesses switched off their lights for one hour. In 2008 the message had grown into a global sustainability movement, with 50 million people switching off their lights. Global landmarks such as the Golden Gate Bridge in San Francisco, Rome’s Colosseum, the Sydney Opera House and the Coca Cola billboard in Times Square all stood in darkness.
In 2009, Earth Hour is being taken to the next level, with the goal of 1 billion people switching off their lights as part of a global vote. Unlike any election in history, it is not about what country you’re from, but instead, what planet you’re from. VOTE EARTH is a global call to action for every individual, every business, and every community. A call to stand up and take control over the future of our planet. Over 74 countries and territories have pledged their support to VOTE EARTH during Earth Hour 2009, and this number is growing everyday.
We all have a vote, and every single vote counts. Together we can take control of the future of our planet, for future generations.
VOTE EARTH by simply switching off your lights for one hour, and join the world for Earth Hour.
Saturday, March 28, 8:30-9:30pm.

Tuesday, August 26, 2008
First They Came!

"First they came…" is a poem attributed to Pastor Martin Niemöller (1892–1984) about the inactivity of German intellectuals following the Nazi rise to power and the purging of their chosen targets, group after group.
Read this in the context of the killings in Orissa, and the post-Godhra Gujarath.
Tuesday, August 05, 2008
വിവാഹിതരേ, നിങ്ങള്‍ കേട്ടതൊക്കെ നുണയായിരുന്നു!
എനിക്ക് കിട്ടിയ ഒരു പുതിയ അറിവിനെ കുറിച്ചാണ്: അതായത് ഞാന്‍ രാത്രി ഒരു 10.45-നു കോഴിക്കോട് ബൈപ്പാസ്സിലൂടെ വണ്ടിയോടിച്ചു വന്നുകൊണ്ടിരിക്കുകയാണ്. എഫെമ്മില്‍ റേഡിയോ മാംഗോ തകര്‍ക്കുന്നു. ഏതോ ഒരു 'സജു' തൊണ്ടയുടെ ബാസ്സൊക്കെ കൂട്ടി പ്രേമത്തിന്റെ ഫിലോസഫി വിളമ്പുകയാണ്. കുറച്ചു കഴിഞ്ഞപ്പോ മക്കളേ.., അതാ വരണാ വെളിപാട്: സാധാരണ പ്രേമിച്ചു കല്യാണം കഴിച്ചവര്‍ കുറച്ചു കാലം നല്ല സ്നേഹത്തോടെ കഴിയുമെങ്കിലും പോകപോകെ പ്രശ്നങ്ങളായി, ഉടക്കായി, അടിയായി തമ്മില്‍ പിരിയുമത്രേ!!
സമ്മതിച്ചു, പ്രേമിക്കുമ്പോള്‍ ഉള്ള രസമൊന്നും കല്യാണം കഴിഞ്ഞാല്‍ കാണില്ല, സജു പറഞ്ഞ പോലെ എല്ലാ പ്രേമ വിവാഹക്കാരും രണ്ടു കൊല്ലം കഴിയുമ്പോള്‍ അടിച്ചുപിരിയും എന്നും സമ്മതിക്കാം (ഹ മാഷേ വിട്ടേക്കെന്നേ, പയ്യന്റെ ഒരു ആഗ്രഹമല്ലേ!) എന്നാല്‍ അടുത്ത പ്രഖ്യാപനമാണ് രസം: പുതിയ ഒരു പരിപാടിയെ പറ്റി കേട്ടിട്ടില്ല? Living-in Relationship! എന്നുവച്ചാല്‍, പ്രായപൂര്‍ത്തിയായ ഒരു ആണും പെണ്ണും ഒരുമിച്ചു താമസിക്കുക; കുട്ടികളെ ഉല്പാദിപ്പിക്കുക എന്നതൊഴിച്ചുള്ള എല്ലാ ഭാര്യാ-ഭര്‍തൃ പ്രവര്‍ത്തനങ്ങളും (അയ്യേ, എനിക്ക് നാണമാ!) നടത്തുക! ഒരു പ്രശ്നവുമില്ല, ഒരു commitment ഉം വേണ്ട, എപ്പോ വേണമെങ്കിലും പിരിയാം (ഊരിപ്പോരാം). പക്ഷെ, ഇങ്ങനെയുള്ള ബന്ധങ്ങളില്‍ പൊതുവെ യാതൊരു പ്രശ്നങ്ങളും ഉണ്ടാവാറില്ല എന്നാണു സജുവിന്റെ കണ്ടെത്തല്‍.
മലയാളി കേള്‍ക്കാത്ത ഒരു പുതിയ സംഗതിയൊന്നുമല്ല ഈ Living-In Relationship. 'അമേരിക്കയിലൊക്കെ അങ്ങനെയാന്നേ..' എന്ന് നമ്മള്‍ പലവട്ടം പല അച്ചായന്മാരും പറഞ്ഞു കേട്ടിട്ടുമുണ്ട്. പിന്നെ, ഇപ്പൊ പെട്ടെന്ന് എന്തേ റേഡിയോ മാംഗോയ്ക്കിങ്ങനെ തോന്നാന്‍?! മനോരമ എന്താണുദ്ദേശിക്കുന്നത്? മലയാളിയെ പുതിയ സംസ്കാരം പഠിപ്പിക്കാന്‍ ആരാണ് കരാറെടുത്തത്??
കേരളത്തെ മധുര മനോഹര മനോജ്ഞ അമേരിക്കയാക്കി മാറ്റാന്‍ ആരാണ് ടെണ്ടര്‍ വിളിച്ചത്?!
ഇതേ സജുവിനെ പിന്നീട് കണ്ടത് പത്രത്തില്‍ ഒരു വാര്ത്തയിലാണ് - സ്വന്തമായി ഒരു ഭാര്യയുള്ള ഇദ്ദേഹം, ഒരു കേള്വിക്കാരിയെ സ്ഥിരമായി വിളിച്ച് പാട്ടിലാക്കി തട്ടിക്കൊണ്ടുപോയി കല്യാണം രെജിസ്ടര്‍ ചെയ്തുവത്രേ! ആരും ടെണ്ടര്‍ എടുക്കാനില്ലെങ്കില്‍ സ്വയം പണി തുടങ്ങുക തന്നെ!! Living-ഇന്‍ Relationship ആണ് കക്ഷി ഉദ്ദേശിച്ചത്, പക്ഷേ പെണ്ണ് വിട്ടില്ല!!

Tuesday, July 29, 2008
ഞാന്‍ ബ്ലോഗുന്നതെന്തിന്?
നമ്മളെല്ലാം ഈ ബ്ലോഗ്ഗുന്നതെന്തിനു വേണ്ടിയാണ്? ഭാഷയെ നന്നാക്കിക്കളയാം എന്ന് കരുതിയാണോ?! അതോ, ഞാനും ജീവിച്ചിരിപ്പുണ്ട് എന്ന് ലോകത്തെ അറിയിക്കാനോ? ഞാന്‍ ഭയങ്കരമാന ആദ്മി, എന്റെ എഴുത്തൊക്കെ ഇനി വായിക്കണമെങ്കില്‍ കാശ് കൊടുത്തു പുസ്തകം വാങ്ങേണ്ടി വരും, ഇപ്പോ വേണേല്‍ ഫ്രീയായിട്ട് വായിച്ചോ എന്നാണോ?! അതല്ലാ, തിരസ്കാരങ്ങളുടെ വീര്‍പ്പുമുട്ടല്‍ സഹിക്കാന്‍ വയ്യാഞ്ഞിട്ട് സ്വന്തമായി വെളിച്ചം കാണിച്ചു കളയാം എന്ന ലൈനാണോ?
ഏതായാലും ശരി, എന്റെ അഭിപ്രായത്തില്‍ ഗൂഗിള്‍ ചെയ്തത് വലിയ തെറ്റ് തന്നെ. ഈ Malayalam Transliteration എന്ന സംഗതിയേ പറ്റിയാണ്. ഇംഗ്ലീഷില്‍ എഴുതുന്ന മല്ലൂസിനെ നോക്കൂ, ഒരു പ്രശ്നവുമില്ല, സര്‍വ്വം ശാന്തം! ബൂലോകത്തെക്കൊന്നു കണ്ണോടിക്കൂ... അടി, ഇടി, കുത്ത്, ചവിട്ട്, മാന്ത്, പിച്ച്... എന്നിങ്ങനെ കരിങ്കൊടി മുതല്‍ ഹര്‍ത്താല്‍ വരെ. എല്ലാത്തിനും പശ്ചാത്തല സംഗീതം പോലെ നല്ല ഭരണിപ്പാട്ടും! കേരളത്തിന്റെ, കൈരളിയുടെ ഒരു യദാര്‍ഥ പരിഛേദം! ഹൊ, മലയാളീസിനെ സമ്മതിക്കണം, ബുഷിന്റെ ഇന്റര്‍നെറ്റില്‍ സ്വന്തമായി ഒരു കേരളം തുടങ്ങികളഞ്ഞില്ലേ?!
ബ്ലോഗ് എന്ന ആശയം എന്നെ സംബന്ധിച്ചിടത്തോളം (എന്റെ പരിമിതമായ അറിവുവെച്ച്) വളരെ വിശാലമായ, സ്വതന്ത്രമായ ഒന്നാണ്. അതിനെ ചില ചട്ടക്കൂടുകളില്‍ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ ബ്ലോഗിന്റെ വ്യക്തിത്വം, സാധുത നഷ്ടപ്പെടുന്നു. ബ്ലോഗില്‍ എന്തും നിങ്ങള്‍ക്കെഴുതാം, ആരും വായിക്കണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല. വൃത്തികേട് വല്ലതും എഴുതിയാല്‍ അതിന്റെ ഭവിഷ്യത്തുകൂടി അനുഭവിക്കേണ്ടി (വായിക്കേണ്ടി) വരും എന്ന് മാത്രം. ഞാന്‍ blogger ആയത് ആരും എന്നെ 'എങ്ങനെ ബ്ലോഗ് ചെയ്യാം' എന്ന് പഠിപ്പിച്ചിട്ടല്ല. ഒരുപക്ഷെ എല്ലാവരും അങ്ങനെയൊക്കെത്തന്നെ!
ബ്ലോഗ്ഗര്‍മാര്‍ക്കും വേണോ ഒരു സംഘടന അഥവാ കൂട്ടായ്മ? നമ്മളെ ആരെങ്കിലും തല്ലാന്‍ വരുന്നുണ്ടോ? നമ്മള്‍ക്ക് വല്ല അവകാശങ്ങളും നേടിയെടുക്കാനുണ്ടോ? പുതിയ ബ്ലോഗ്ഗര്‍മാരെ നമ്മള്‍ പഠിപ്പിച്ചിട്ടു വേണോ? അവരോട് 'ഇങ്ങനെയേ എഴുതാന്‍ പാടുള്ളൂ' എന്ന് പറയണോ? ഈ ബൂലോക കൂട്ടായ്മയില്‍ അംഗത്വമുള്ളവര്‍ക്കേ ഇനി മുതല്‍ ബ്ലോഗ് ചെയ്യാന്‍ പാടുള്ളൂ എന്ന് നിയമം വരുമോ? അല്ലാ, അങ്ങനെയൊക്കെ പറയാന്‍ എനിക്ക് അഥവാ നമുക്ക് എന്താണധികാരം? കേരളത്തെ നശിപ്പിച്ച യൂണിയന്‍ സംസ്കാരം ഇവിടെയും വേണോ?!
പത്രങ്ങളില്‍ ബ്ലോഗ് എന്ന ആശയം വാര്‍ത്ത്തയാകുന്നതിനു വളരെ മുമ്പ് തന്നെ മലയാളം ബൂലോഗം ഒരു യാദാര്‍ഥ്യമായിരുന്നു എന്നാണു എന്റെ അറിവ്. അന്ന് എന്തുമാത്രം ശാന്തമായിരുന്നു ഈ വിര്‍ച്ച്വല്‍ വേള്‍ഡ്! മാവേലിമന്നന്റെ കേരളം ഓര്‍മ വരുന്നു. ഉം.... അന്തകാലം!
Better keep the Virtual virtual!
N.B.: ഞാന്‍ കുറച്ചുകാലമായി ഇവിടെയൊക്കെ തന്നെയുണ്ട് (ആര്‍ക്കും അറിയില്ല എന്നേ ഉള്ളൂ, ഹി..ഹി). എങ്കിലെന്താ, എനിക്കും പരാതിയില്ല മറ്റുള്ളവര്‍ക്കും പരാതിയില്ല. അത്താണ് ബൂലോകം!

Wednesday, July 23, 2008
എന്തുകൊണ്ട് കേരളം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നില്ല?!
എന്റെ ചോദ്യമാണ് സഖാക്കളെ, എനിക്കൊരു ഉത്തരം തരൂ! ആണവ കരാര്‍ പ്രശ്നത്തില്‍ കേന്ദ്രം വിശ്വാസ വോട്ടു തേടിയപ്പോള്‍ കേരളത്തില്‍ നിന്നുള്ള ഒന്നൊഴികെ മുഴുവന്‍ എംപീമാരും (വേറൊരാള്‍ക്ക് വോട്ടില്ല) എതിര്താണ് വോട്ട് ചെയ്തത്. അനുകൂലമായി ചെയ്ത ആ ഒരാളും ഗതികെടുകൊണ്ടാണ് അങ്ങനെ ചെയ്തത്! അതിനര്‍ത്ഥം കേരളം ഒഴികെയുള്ള ഇന്ത്യ കേരളത്തിനെതിരായി ചിന്തിക്കുന്നു എന്നല്ലേ?! എന്തുകൊണ്ട് കേരളം ഇന്ത്യയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നില്ലാ? എനിക്ക് വയ്യാ, അമേരിക്കയുടെ അടിമയായ ഇന്ത്യയില്‍ ജീവിക്കുവാന്‍ .., ഞാന്‍ ക്യൂബയില്‍ പോട്ടെ. അല്ലെങ്കില്‍ വേണ്ടാ, വെനിസ്വെലയില്‍ പോകാം, അവിടെയാകുമ്പോള്‍ പെട്രോളിന് രണ്ടു രൂപ മതി. ആരെങ്കിലും പോരുന്നോ?!
Tuesday, July 22, 2008
വന്‍ ചിരികള്‍
മന്‍മോഹന്‍ ചിരിക്കുകയാണ്, ബുഷും! ചിരിക്കട്ടെ, പണം മുടക്കിയത് മന്‍മോഹന്‍ അല്ലല്ലോ. അദ്വാനിയുടെയോ ബിജെപിയുടെയോ കയ്യില്‍ അത്രയും പൈസാ കാണില്ലാന്ന് നമുക്കെല്ലാം അറിയാം. എന്നാപ്പിന്നെ അമര്‍ സിംഗ് കൊടുത്തതുതന്നെ! 'രണ്ടും സിംഗ് തന്നെയല്ലേ' എന്ന് നിങ്ങള്‍ വിചാരിക്കും. എന്നാലേ, ഇതു സിംഗ് വേറെയാ മോനേ ദിനേശാ, കോടീശ്വരന്മാരുമായിട്ടാ കമ്പനി! അതവിടെ നിക്കട്ടെ, നമുക്കു കാര്യത്തിലേക്ക് കടക്കാം:
എന്നാലും ഈ മദാമ്മ എന്ത് കണ്ടിട്ടാ ഈ ട്രെയിനിനു തലവെച്ചതെന്നാ എനിക്ക് പിടികിട്ടാത്തത് (അതുതന്നെയാ പ്രകാശേട്ടനും പറഞ്ഞത്)?! എന്തായാലും അടുത്തൊന്നും ഈ നശിച്ച കരാര്‍ പാസ്സാകുന്ന ലക്ഷണമില്ല.. ഇന്ത്യയില്‍ നടന്നാലും അമേരിക്കയില്‍ നടക്കും എന്ന് തോന്നുന്നുമില്ല. ഇനിയിപ്പോ കരാര്‍ പാസ്സായീന്ന് തന്നെ ഇരിക്കട്ടെ, ഓസ്ട്രേലിയ ഇന്ത്യക്ക് യുറേനിയം തരുമോ? അതുമില്ല! ഓസ്ട്രേലിയ പറയുന്നത് N.P.T. യില്‍ ഒപ്പിട്ടാലേ ആണവ ഇന്ധനം തരൂ എന്നാണ്. പിന്നെന്ത് ആണവകരാര്‍!
ഇത്രയും കാലം കഴുതയെപ്പോലെ മൂടുതാങ്ങിയ ഇടതുപക്ഷത്തെ പിണക്കിയത് മിച്ചം. ശ്രീമതി ഗാന്ധി എന്താ കരുതിയത്, എന്ത് ചെയ്താലും 'വര്‍ഗീയത, ബിജെപി' എന്നൊക്കെ പറഞ്ഞ് അധികാരത്തില്‍ കെട്ടിപ്പിടിച്ചിരിക്കമെന്നോ?!
ആണവകരാര്‍ കൊണ്ട് ആര്‍ക്ക്, എന്താണ് നേട്ടം? ഇന്ത്യ രണ്ടു തവണ ആണവവിസ്ഫോടനം നടത്തിയത് അമേരിക്ക സഹായിച്ചിട്ടാണോ? അമേരിക്കന്‍ ഉപരോധം കൊണ്ട് ഇന്ത്യക്കെന്തെന്കിലും സംഭവിച്ചോ? ഇന്ത്യ ബഹിരാകാശ രംഗത്ത് വന്ശക്തിയായത് ഏതെങ്കിലും വികസിത രാജ്യങ്ങളുടെ സഹായത്തോടെയാണോ? ആണവോര്‍ജ്ജം കൊണ്ടു വാഹനമോടിക്കാന്‍ കഴിയുമോ? ഇന്നിപ്പോള്‍ ഇന്ത്യയുടെ നാണ്യപ്പെരുപ്പ നിരക്കും രൂപയുടെ മൂല്യവും നിര്‍ണയിക്കുന്ന പെട്രോളിയത്ത്തിനു പകരമാകാന്‍ യുറേനിയത്തിനു കഴിയുമോ? ആണവോര്‍ജ്ജം എത്രത്തോളം സുരക്ഷിതമാണ്? ഈ കരാര്‍ ഇന്ത്യയെ ആണവശക്തിയായി മറ്റു രാജ്യങ്ങള്‍ അംഗീകരിക്കാന്‍ കാരണമാകുമോ? എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം 'ഇല്ല' അല്ലെങ്കില്‍ 'അല്ല' എന്ന് മാത്രം.
എന്തുകൊണ്ട് ഇന്ത്യ തോറിയം ഇന്ധനമാക്കി ആണവ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നില്ല? എന്തുകൊണ്ട് ഇറാന്‍ -പാകിസ്താന്‍ വാതക പൈപ്പ് ലൈന്‍ കരാര്‍ ഇന്ത്യ ഒപ്പിടുന്നില്ല? ചൈന പോലും താത്പര്യം കാണിച്ച ഈ പദ്ധതി എന്തുകൊണ്ട് യാഥാര്ത്യമാകുന്നില്ല? ഒരു പക്ഷെ, ചൈനയും പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ തടയിടാന്‍ വന്മുതല്മുടക്കുള്ള, നാല് രാജ്യങ്ങള്‍ക്കും ഒരുപോലെ താല്പര്യമുള്ള ഈയൊരു പൈപ്പ് ലൈനിനാകുമായിരുന്നു!
അപ്പോള്‍ ഉദ്ദേശം ഊര്‍ജ്ജമല്ല എന്ന് സ്പഷ്ടം! ലോകത്തെവിടെയും അമേരിക്കയ്ക്ക് താല്‍പ്പര്യം ഒന്നേയുള്ളൂ: ലാഭം, മേല്‍ക്കോയ്മ, അധികാരം.
ഇന്ത്യ ആണവ സാങ്കേതികത ആര്‍ജിച്ചു എന്ന് കേട്ടപ്പോള്‍, സ്വന്തമായി ഉപഗ്രഹം വിക്ഷേപിച്ചു എന്ന് കേട്ടപ്പോള്‍, സ്വന്തമായി തോറിയം സാങ്കേതികവിദ്യ വികസിപ്പിച്ചു എന്നറിഞ്ഞപ്പോള്‍.. അങ്ങനെയങ്ങനെ അനേകം തവണ അഭിമാനപൂര്‍വ്വം ഉയര്‍ന്ന തലയാണ് ഇന്നു ഞാന്‍ താഴ്ത്തുന്നത്; എന്റെ കൂടെ എത്ര തലകള്‍?!!
തുടരും..

Saturday, March 29, 2008
Which BIRD are you?!
Date of birth
Bird Characteristics
21 Jan - 17 Feb: Robin
A cool exterior disguises a fiery temper and is very opinionated - although those opinions are not always shared by everyone. They are proud and particularly home-loving , although have a tendency to be quarrelsome. 18 Feb - 17 March: Goldfinch
Goldfinch people are colorful characters who are sensitive and always alert. They are gregarious by nature and love being in groups of people , which offers them security. They need to find an outlet for their imaginative abilities or they are sometimes be in danger of becoming nervous and irritable. 18 March - 14 April: Hawk
A powerful individual which displays courage and a sometimes ruthless determination. Avoids problematical obstacles with skill , although must be fully targeted so as not to waste energy in fruitless chases for the impossible. 15 April - 12 May: Albatross
Has a tendency to have a mind that wanders , but when in search of a particular goal , will travel great lengths to achieve it. Occasionally , the albatross may become caught up in things it shouldn't when not seeing clearly enough. 13 May - 9 June: Dove
Peace-loving by nature , doves will bill and coo about things close to their heart. They enjoy a fulfilling love-life and rarely fail to satisfy. They are also patient , adaptable and personable. Their lack of aggression sometimes makes them the victim of more predatory characters. 10 June- 7 July: Eagle
A well-respected figure which has excellent visionary qualities. Eagles will truck no nonsense and will fix opponents with a powerful stare. They have the power to rise above the trivial aspects of humanity , and are highly tal e nted. 8 July- 4 August: Nightingale
More often heard before being seen , nightingales always have something to say for themselves. They are however very much in tune with their partners. Their unimpressive exterior hides a personality that is just waiting to burst out. 5 August - 1 Sept: Kingfisher
Another flamboyant and colorful character that is always exciting to encounter. They rush around at great speed and have a close spiritual affinity with water. They have a sharp and perceptive head on them , but can make them impetuous enough to dive in where others would fear to go. 2 Sept - 29 Sept: Swan
The swan is a complex character. While appearing on the surface as a calm and relaxed individual , underneath they are working hard to keep up with the pace of modern life. If provoked their natural graceful demeanor can give way to a violent temper which puts them in a flap. They are definitely someone to have on your side. 30 Sept - 27 Oct: Woodpecker
A tough , hard-working character with plenty of stamina. Has no problem drumming up support for their ideas , no matter how wacky they seem. With a lateral-thinking mind they are skilled at dissecting problems and seeing the wood for the trees. However , with their noisy and exuberant lifestyle , you might not want to have one as a neighbor. 28 Oct - 24 Nov: Kestrel
A sharp brain helps kestrel people hover from one subject to another without losing concentration. They focus on their life's goal with a single-minded focus , not flustered by what is going on around them. A confidence in their own ability helps them to soar to heights others may only dream of. 25 Nov - 23 Dec: Raven
Always impressive , raven people are a tower of strength. They are more intelligent than their peers and are adept problem-solvers. They enjoy challenges are stimulated by wild and exposed places. 24 Dec - 20 Jan: Heron
Heron people are deceptive. Although they may be solitary individuals for much of the time , they nevertheless have a need to settle in busy communities where they know everyone else. They may get bogged down as they wade the course of life , but have broad enough shoulders to cope with weighty issues. But their insecure nature often leads them to fish for compliments.
Friday, February 01, 2008
Join the EARTH HOUR CAMPAIGN Today!
Thursday, January 24, 2008
Employment: JRF / Birds / Sahyadri Hills / Maharashtra / Envirosearch / Pune
Project Title:
A Study on Distribution and Status of Birds and Assessment of Threats to their Survival in Sahyadri Hills, Maharashtra.
Duration:
6 months of field work plus few more months in report writing.
Details:
The study will examine the distribution of residents, migrants and endemic bird species in the PAs and surrounding forests of Western Ghats of Maharashtra also known as the Sahyadri Hills. The aim of the study is to obtain baseline information on bird species status and distribution in the area and assess the threats to their survival in the area. The study will cover all PAs and RF of Sahyadri Hills.
Qualification:
Master's degree in science with a keen interest in bird study and liking for working in the forests. The work requires extensive traveling and working on foot in tough terrain of Sahyadri. The person must be prepared for working in this terrain. Remuneration will be Rs 8500 per month as a JRF scale of UGC. The lodging and traveling cost will be borne by the organization at actuals.
If desired, Envirosearch can help the researcher to develop the proposal for pursuing a long-term study for his future work.
Interested person should contact immediately.
Contact:
Dr. Prachi Mehta
Envirosearch, Pune
Tel: 020-65222903/25871310/ 65619257
Email: main@envirosearch.in

Wednesday, January 16, 2008
KATHA PARAYUMBOL: Balan Katha Aarodum Paranjillaa..

Learn the art of emoting from the master: Mammootty! And learn the art of story-telling from another!!
There is only one instance in my recent memory which could stand up to the performance of Mammootty in the climax of കഥ പറയുമ്പോള്‍, more precisely when he talks about his childhood to the school audience. In കറുത്ത പക്ഷികള്‍, the scene in which the character Murukan narrates the events leading to the death of his wife to Meena's character, Mammootty excels with just his face and voice. In both scenes, there are no elaborate body movements, no vigorous sentiments, no emotional build-up, but Mammootty leaves each and every one of us in tears. Even though it was only a cameo appearance, Mammootty as Ashok Raj steals the show and leaves all of us spellbound by his performance. He is so natural, so effortless and the scene stresses the fact that emoting does not require facial gyrations. These are the moments when I feel like announcing aloud that ill-kept secret: that I am a great admirer of Mammootty, the Actor! Another thing I noticed was the better lip sync shown by Mammootty in song sequences.
Who else can show you how a very simple plot can be developed and presented in such heart-warming and entertaining manner?! Sreenivasan is a master of the art, no doubt, and the film also reminds you that he is a master of subtle acting. May be because of the omni-present blankness on his face, the emotions are not well reflected. But it does not mar the overall experience even a bit and it also does not steal the credit from Mr. Sreenivasan. He has done a fantastic job as the Script writer.
Ok, the place മേലുകാവ് is the 'Somalia' or 'Uganda' of Kerala and the people are so down-to-earth. However, the star worship depicted in the story is a little on the higher side for present day Kerala society. But after watching the movie, you don't feel like asking all these silly questions! Instead, you want to know what was the reaction of the villagers to Super Star Ashok Raj's speech. What did they think of Balan the Barber?! What happened to Balan and his family?!!
There were, and still there are directors in Malayalam who can recreate the rural milieu with all its entirety; the simplicities and the complexities. Bharathan, Satyan Anthikkad, Lal Jose...for instance. Director M. Mohanan has tried well and succeeds in a way, in his attempt to reach the list. The characters mark their presence with whatever footage they have got. The comedy track which the director/ writer tried to weave-in became an irritant at times, like Kottayam Nazeer's 'ഈച്ചപ്പന്‍' usage. There were minor lapses in attention, but these can be pardoned in the case of a new comer.
The whole cast has backed the director well. They have not much to do: be sincere, and portray the characters naturally. And thats what they all have done; Meena, Innocent, Salim Kumar, Mamukoya, Nazeer, Mukesh, Jagadish, Lalitha, Augustine and all of them! The girl who played Balan's daughter Sona did quite well even though her dialogues sounded artificial. Amrutha TV വനിതാരത്നം fame Reena Machan seems under-utilised. The photography was commendable (kudos to Mr. P. Sukumar), songs not much so. The song "വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനേ..." has become a hit with the masses.
The Lumiere Film Company holds promise for Malayalam cinema, hat's off to Mukesh and Sreeni!
Radha Picture Palace in Kozhikode is a large theatre indeed, but I am convinced Malayali does not want second and third class tickets any more. The balcony was full for today's first show and the first class was also almost full. Alas, most of the front row seats remained vacant barring a few unfortunate souls who didn't get tickets for the balcony or first class. They were not mallu, perhaps!
Friend, if you are going to watch the movie, call me! I want to watch the climax again.

Subscribe to:
Posts (Atom)